അഞ്ഞൂറ് ആയിരം കറൻസി പിൻവലിക്കുന്നതിലൂടെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും, എന്നാൽ നമുക്ക് സ്വാതന്ത്ര്യം നേടിത്തരാൻ നേതാക്കൾ ജയിലിൽ കിടന്നു അടിവാങ്ങിയത് പോലെയുള്ള ബുദ്ധിമുട്ടൊന്നും ഉണ്ടാകാൻ പോകുന്നില്ല. കെട്ടുകണക്കിനു ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകൾ കിടക്കയ്ക്കടിയിൽ പൂഴ്ത്തി കിടന്നുറങ്ങുന്നവർ ഇന്ന് രാത്രി അറ്റാക്ക് വന്നു ചാകും, ആറുമാസം സമയം കൊടുത്തിരുന്നു കള്ളപ്പണം അടിയറവയ്ക്കാൻ....
സ്വാതന്ത്രദിനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ തീരുമാനം.
സർക്കാരിന് അഭിനന്ദനങ്ങൾ.....
എനിക്കും ബുദ്ധിമുട്ടുകൾ ഉണ്ട്. അത് രാജ്യത്തിന് വേണ്ടി സഹിക്കാൻ ഞാൻ തയ്യാർ...
#Support #1000_500BAN
#proudtobeanIndian